ലാബ് ജീവനക്കാരിക്ക് കുത്തേറ്റു, സംഭവം നെയ്യാറ്റിൻകരയിൽ; അക്രമിയെ കുറിച്ച് വിവരമില്ല

Spread the love

നെയ്യാറ്റിന്‍കരയില്‍ ലാബ് ജീവനക്കാരിക്ക് കുത്തേറ്റു. പാറശ്ശാലയിലെ മിഥില എന്ന ലാബിലെ ജീവനക്കാരിയെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇവരെ നിംസ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിലാണ് കുത്തേറ്റത്. ലാബിനുള്ളില്‍ കയറിയാണ് അക്രമി യുവതിയെ കുത്തിയത്. ആരാണ് കുത്തിയത് എന്നുസംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

video
play-sharp-fill