തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്; താൽകാലിക വേതനാടിസ്ഥാനത്തിൽ നിയമനം; ഉടൻ അപേക്ഷിക്കാം

Spread the love

കോട്ടയം: തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽകാലിക വേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.

video
play-sharp-fill

യോഗ്യത: ഡിഎംഇ (ഡി.എം.എൽ.ടി) യിൽ നിന്ന്. ഡിപ്ലോമ / അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എസ്.സി.എം.എൽ.ടി, കേരള പാരാമെഡിക്കൽ കൗൺസിൽരജിസ്‌ട്രേഷൻ.

നവംബർ 10 ഉച്ചകഴിഞ്ഞു രണ്ടിന് മുൻപായി പൂർണമായ ബയോഡേറ്റ സഹിതം [email protected] എന്ന ഇമെയിൽ വഴിയോ നേരിട്ടോ അപേക്ഷ നൽകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group