
എൻസിപി നീലംപേരൂർ മണ്ഡലം പ്രസിഡന്റ് കളത്തിൽ കെ വി സാബു നിര്യാതനായി
നീലംപേരൂർ : കളത്തിൽ നീലംപേരൂർ കെ വി സാബു (64) (എൻ സി പി നീലംപേരൂർ മണ്ഡലം പ്രസിഡന്റ്) നിര്യാതനായി.
സംസ്ക്കാരം തിങ്കളാഴ്ച (17/2/2025) ഉച്ചക്ക് 3 മണിക്ക് വസതിയിൽ.
ഭാര്യ : വിലാസിനി സാബു, മക്കൾ :മണിക്കുട്ടൻ കെ എസ്, ചിത്ര നിശാന്ത്, മരുമക്കൾ : നിശാന്ത്, ചിന്നു മണിക്കുട്ടൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :