
സ്വന്തം ലേഖകൻ
കുവാറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവതിയെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പൊടിയാടി സ്വദേശിനി ഷീബ റെജിയെയാണ് ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. അബ്ബാസിയയില്‍ കുടുംബ സമേതമായിരുന്നു താമസം. രണ്ട് മക്കളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group