
കുവൈത്തിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ആറ് പ്രവാസികൾ മരിച്ചു; നിരവധി പേർക്ക് ഗുരുതര പരുക്ക്: അപകടം ഇന്നു രാവിലെ
ഡൽഹി: കുവൈത്തിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ആറ് പ്രവാസികൾ മരിച്ചു; നിരവധി പേർക്ക് ഗുരുതര പരുക്ക്
ഇന്ന് രാവിലെ സെവൻത് റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ആറ് പ്രാവാസികൾ
മരിച്ചു.
നിരവധിപേർക്ക് പരുക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ചവരും പരുക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്.
അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
മരിച്ചവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവർ ആണെന്ന് അറിവായിട്ടില്ല.
Third Eye News Live
0