
കുമരകത്തെ കൂട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി വൻ വിജയം: ആദ്യഘട്ടം വിളവെടുപ്പ് നടത്തി
കുമരകം : 11-ാം വാർഡിലെ ചൊള്ളന്തറ ഭാഗത്തു പ്രവർത്തിക്കുന്ന കൂട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിലെ പ്രവർത്തകരെല്ലാം നല്ല സന്തോഷത്തിലാണ്. ഇവർ നടത്തിവന്ന പച്ചക്കറി
കൃഷി വൽ വിജയത്തിലേക്ക് എത്തി. കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ കപ്പ, ചീര, പയർ, വെണ്ട, ഏത്തവാഴ തുടങ്ങിയ വിവിധ ഇനം
പച്ചക്കറികളാണ് ഇത്തവണ കൃഷി നടത്തിവരുന്നത്. ഇതിന്റെ ആദ്യഘട്ട വിളവെടുപ്പാണ് ഇന്ന് നടന്നത്. സംഘം പ്രസിഡന്റ് ജയഘോഷ് മറ്റത്തിൽ വാലയിൽ , സെക്രട്ടറി ബിജിമോൻ ഓ.സി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ എല്ലാ സംഘാഗംങ്ങളുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് കൃഷി വിജയകരമായി പൂർത്തീകരിച്ചത്.
Third Eye News Live
0