video
play-sharp-fill

കുട്ടിക്കാനം മരിയന്‍ കോളജില്‍ നിന്ന് അനുമതിയില്ലാതെ വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിനെതിരെ കേസ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ്

കുട്ടിക്കാനം മരിയന്‍ കോളജില്‍ നിന്ന് അനുമതിയില്ലാതെ വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിനെതിരെ കേസ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ്

Spread the love

തൊടുപുഴ: അനുമതിയില്ലാതെ വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിനെതിരെ കേസ്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ നൽകി.

കുട്ടിക്കാനം മരിയന്‍ കോളജില്‍ നിന്ന് വിനോദ യാത്ര പോയ ബസിനെതിരെയാണ് മോട്ടോർ വാ​ഹന വകുപ്പ് കേസെടുത്തിരിക്കുന്നത്.

വണ്ടിപ്പെരിയാര്‍ ആര്‍ടിഒ ഇന്നലെ പരിശോധിച്ചപ്പോള്‍ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ബസ് വിനോദ യാത്രയ്ക്ക് ഉപയോഗിക്കരുതെന്ന് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group