കുട്ടിക്കാനം മുണ്ടക്കയം റോഡിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം;യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
സ്വന്തം ലേഖകൻ
ഇടുക്കി :കുട്ടിക്കാനം മുണ്ടക്കയം റോഡിൽ ചുഴുപ്പിന് സമീപം കാർ താഴേക്ക് മറിഞ്ഞ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
കുട്ടിക്കാനത്തുനിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്, വലിയ വളവ് ആയതിനാൾ കാർ നിയത്രണം വിട്ട് മറിയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0