കോഴിക്കോട് കുറ്റിച്ചിറയിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

Spread the love

കോഴിക്കോട് : കുറ്റിച്ചിറയിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. പയ്യാനക്കൽ സ്വദേശി യഹിയ (17) ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്, കുറ്റിച്ചിറയിലെ കുളത്തിൽ നീന്തുന്നതിനിടെ കുട്ടി മുങ്ങി പോവുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group