video
play-sharp-fill

കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച്ച അവധി

കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച്ച അവധി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയായിരിക്കും. കോളജുകള്‍ക്ക് ഉള്‍പ്പെടെ ബാധകം, മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല