
കുട്ടനാട്: സി പി എം വിമതരുടെ പിന്തുണയോടെ കുട്ടനാട് രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്തു.
കോൺഗ്രസിലെ ആർ രാജുമോനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് മുമ്പ് അംഗങ്ങൾക്ക് സി പി എം വിപ്പ് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് സി പി എം.
സി പി എം വിമതനായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാറിനെ യു ഡി എഫ് പിന്തുണയോടെ നേരത്തെ പുറത്താക്കിയിരുന്നു.
ഇതേ തുടർന്നാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്.