play-sharp-fill
തേർഡ് ഐ ന്യൂസ്  റിപ്പോർട്ടർ ശ്രീലക്ഷ്മിയുടെ മാതാവ് കുസുമം സോമൻ നിര്യാതയായി

തേർഡ് ഐ ന്യൂസ് റിപ്പോർട്ടർ ശ്രീലക്ഷ്മിയുടെ മാതാവ് കുസുമം സോമൻ നിര്യാതയായി

സ്വന്തം ലേഖകൻ

കോട്ടയം : പാക്കിൽ കാരമൂട് വെട്ടിക്കാട് വി.എൽ.സോമന്റെ ഭാര്യ കുസുമം സോമൻ (52) അന്തരിച്ചു. പരേത കുറിച്ചി കാഞ്ഞിരക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ശ്രീലക്ഷ്മി സോമൻ (റിപ്പോർട്ടർ, തേർഡ് ഐ ന്യൂസ് ലൈവ്) നന്ദു സോമൻ (മലയാള മനോരമ).മരുമകൻ: അരുൺ കുമാർ വി.ആർ (മാതൃഭൂമി)
സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.