‘അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍, ഉടുപ്പൂരിയേച്ച്‌ പോണ്ടെ ഇവളുമാരൊക്കെ ‘ ; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി പി സി ജോര്‍ജ്

Spread the love

കോട്ടയം: കുറുവിലങ്ങാട് മഠത്തിലെ കുറുബാനക്കിടെ വൈദികന്‍ നടത്തിയ പാരമര്‍ശങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതില്‍ പ്രതികരിച്ച് ജനപക്ഷം പാര്‍ട്ടി പി സി ജോര്‍ജ്.

video
play-sharp-fill

കന്യാസ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായാണ് ഇത്തവണയും പിസി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്.

‘അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍, ഉടുപ്പൂരിയേച്ച്‌ പോണ്ടെ ഇവളുമാരൊക്കെ, വെടക്ക്, ഇതില്‍ കൂടുതല്‍ ഞാനൊന്നും പറയുന്നില്ല. ആരെയും അപമാനിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ പിസി ജോര്‍ജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കുര്‍ബാനയ്ക്കിടെ വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിനെതിരെ മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.