
മുട്ടമ്പലം കുരിക്കശ്ശേരിൽ രാധാമണി ( 61 ) നിര്യാതയായി
കോട്ടയം : മുട്ടമ്പലം കുരിക്കശ്ശേരിൽ പരേതനായ ജയകൃഷ്ണ പണിക്കരുടെ ഭാര്യ രാധാമണി ( 61 ) നിര്യാതയായി.
സംസ്കാരം (11-3- 2025 ) ചൊവ്വ രാവിലെ 11 ന് മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ. ചോഴിയക്കാട് കരുമാങ്കൽ കുടുംബാംഗം ആണ് പരേത.
മക്കൾ : മീര ജെ പണിക്കർ, മിഥുൻ ജെ പണിക്കർ. മരുമക്കൾ രാജേഷ് ( HDFC ബാങ്ക് ), സുകന്യ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :