
കുറിച്ചി: കുറിച്ചി ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം 2024-25 വർഷത്തില്‍ പൂർത്തീകരിച്ച 40 വീടുകളുടെ താക്കോല്‍ കൈമാറ്റം അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ നിർവഹിച്ചു.
2021 മുതല്‍ 2025 വരെ ആകെ 279 വീടുകള്‍ കുറിച്ചിയില്‍ ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ചു.
സാമ്ബത്തിക വർഷത്തില്‍ 60 കുടുംബം ഇതുവരെ ലൈഫ് പദ്ധതിക്കായി പുതിയതായി കരാർ വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.