കോട്ടയം കുറിച്ചിയിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്: പരിക്കേറ്റത് ചെങ്ങളം സ്വദേശിക്ക് .

Spread the love

കോട്ടയം: കുറിച്ചി കാലായിപ്പടിയിൽ ഇന്നു വൈകുന്നേരുണ്ടായ

video
play-sharp-fill

വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കാർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം.

പരിക്കേറ്റ ചെങ്ങളം സ്വദേശിയായ യുവാവിനെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം 4.20നായിരുന്നു അപകടം. കാർ തെറ്റായ ദിശയിലൂടെ വന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം

അപകടത്തെ തുടർന്ന് എം.സി.റോഡിൽ അൽപ നേരം ഗതാഗത തടസമുണ്ടായി.