
കോട്ടയം: കുറവിലങ്ങാട് ഉപജില്ലയുടെ 64 മത് ഉപജില്ല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ വാസുദേവൻ നായർ ഫളാഗ് ഓഫ് ചെയ്തു.
വിവിധ സ്കൂളുകളില്‍ നിന്നെത്തിയ ആയിരത്തോളം വിദ്യാർത്ഥികളാണ് വിളംബര ജാഥയില്‍ പങ്കെടുത്തത്.
പിടിഎ പ്രസിഡണ്ടുമാരായ എം ആർ വേണു, കെ.ആർ.സജീവൻ, വാർഡ് മെമ്ബർ കുമാരി ശില്പ്പദാസ്, വാർഡ് മെമ്ബർ അനുമോള്‍, തോമസ് ചെറിയാൻ,കുഞ്ഞൂഞ്ഞ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ ടി സന്തോഷ്, എം.ആർ.സാബു, ടോമി മാലില്‍, വി.എം. മോഹൻദാസ്, പ്രിൻസിപ്പല്‍ മണി ഐ സി, ഹെഡ്മിസ്ട്രസ് എലിസബത്ത് പി ചാക്കോ, പ്രിൻസിപ്പല്‍ മാരായ ഷീബ പി. പോള്‍, ജയൻ എസ്, മിനി എ.എൻ. എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നല്കി



