തൃശ്ശൂർ കുന്നംകുളത്ത് വൃദ്ധനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷണക്കണക്കിന് രൂപ തട്ടിയെടുത്തു;യുവതി അറസ്റ്റിൽ
തൃശ്ശൂര്‍: കുന്നംകുളത്ത് വൃദ്ധനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷണക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. 71 വയസ്സുള്ള വൃദ്ധനിൽ നിന്നുമാണ് യുവതി പണം തട്ടിയെടുത്തത്.
വൃദ്ധൻ്റെ നഗ്നചിത്രങ്ങൾ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി.തുടർന്ന് 50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ടിരുന്നു.മൂന്ന് ലക്ഷത്തോളം രൂപ യുവതി കൈക്കലാക്കിയെടുത്തുവെന്ന് പൊലീസ് പറയുന്നു.
വൃദ്ധൻ്റെ പരാതിയെ തുടർന്ന് പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി 35 വയസ്സുള്ള രാജിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0