കാഞ്ഞിരപ്പള്ളി പാറത്തോട് ജുമാ മസ്ജിദ് ലെയ്നിൽ തറമേൽ ടി കുഞ്ഞുമുഹമ്മദ് നിര്യാതനായി

കാഞ്ഞിരപ്പള്ളി പാറത്തോട് ജുമാ മസ്ജിദ് ലെയ്നിൽ തറമേൽ ടി കുഞ്ഞുമുഹമ്മദ് നിര്യാതനായി

കാഞ്ഞിരപ്പള്ളി: പാറത്തോട് ജുമാ മസ്ജിദ് ലെയ്നിൽ തറമേൽ ടി കുഞ്ഞുമുഹമ്മദ് ( 94 – ഫോറിൻ കാക്ക ) അന്തരിച്ചു. മൃതദേഹം മയ്യത്ത് പള്ളിക്കു സമീപം താമസിക്കുന്ന മകൻ ടി കെ മൊയ്‌ദിന്റെ വീട്ടിൽ .

കബറടക്കം ശനിയാഴ്ച രാവിലെ പത്തിന് പാറത്തോട് മൂഹിയാദിൻ മുസ്ലിം ജമാ അത്ത് കബർ സ്ഥാനിൽ. ഭാര്യ: ആമിനാ ബീവി. മറ്റു മക്കൾ: ഖദീജ, റെജീന .മരുമക്കൾ: സോഫിയാ സീതത്തോട്, ഷാഹുൽ ഹമീദ് കാഞ്ഞിരപ്പള്ളി, ഷാജി മുഹമ്മദ് എരുമേലി.