കുമ്മനം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുനാൾ: ഇന്നും നാളെയും

Spread the love

അയ്മനം: കുമ്മനം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ

വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുനാൾ 2025 മെയ് മാസം 3, 4 തീയതികളിൽ (ഇന്നും നാളെയും) ആഘോഷിക്കും.

ഇന്ന് വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാർഥന തുടർന്ന് പ്രദക്ഷിണം മൂലക്കാട് പാലം വഴി സൗഹൃദ കവല എസ്എൻഡിപി വഴി പള്ളിയിൽ എത്തിച്ചേരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ആശീർവാദം. 4 തീയതി ഞായറാഴ്ചയായ നാളെ രാവിലെ വി. മൂന്നിന്മേൽ കുർബാന റവ. ഫാദർ ഷൈജു ജോസ് ചെന്നക്കരയുടെ പ്രധാന കാർമികത്വത്തിലും, റവ. ഫാദർ ഫെബിൻ

പൂത്തറ റവ:ഫാദർ കോശി ഏഴരപ്പറയിലിന്റെ സഹകാർമികത്വത്തിലും മോർ ഗീവർഗീസ്

സഹദായുടെ മധ്യസ്ഥ പ്രാർഥന. തുടർന്ന് പ്രദക്ഷിണവും,
സ്നേഹ വിരുന്നും.