കുമ്മനം നിവാസികളുടെ ചിരകാല സ്വപ്‌നം പൂവണിയുന്നു; വെടിപ്പുരക്കൽ ആശാൻ പാലം പ്രവേശന ഭാഗത്ത് ബണ്ട് സ്ഥാപിക്കുന്നതിന് ഫ്രാൻസിസ് ജോർജ് എംപി 15 ലക്ഷം രൂപ അനുവദിച്ചു

Spread the love

കോട്ടയം:കുമ്മനം നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന കുമ്മനം അകത്തുപാടം പ്രദേശത്ത് വെള്ളം കയറാതെ വെടിപ്പുരക്കൽ ആശാൻ പാലം നാട്ടു തോടിന്റെ പ്രവേശന ഭാഗത്ത് ബണ്ട് സ്ഥാപിക്കുക എന്നത്.

video
play-sharp-fill

ഫ്രാൻസിസ് ജോർജ് എംപി ആവശ്യം പരിഗണിച്ചുകൊണ്ട് 15 ലക്ഷം രൂപ അനുവദിക്കുകയും ബണ്ടിന്റെ നിർമ്മാണം ഇറിഗേഷൻ വകുപ്പിന് ഏൽപ്പിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ജലസേചനം എ.ഇ.
ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.