കുമ്മനം യുവദർശന ബോട്ട് ക്ലബ് ഇത്തവണ സെൻ്റ് ജോസഫ് വള്ളത്തിൽ തുഴയെറിയും;നിഷാദ് പെരാട്ടുതറ ക്യാപ്റ്റൻ

Spread the love

കുമ്മനം: കുമ്മനം യുവദർശനബോട്ട് ക്ളബ്ബ് ഇത്തവണ സെൻ്റ് ജോസഫ് വള്ളത്തിൽ തുഴയെറിയും. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളമായ സെൻ്റ് ജോസഫ് വള്ളത്തിൻ്റെ ക്യാപ്റ്റൻ നിഷാദ് പെരാട്ടു തറയാണ് (Perattathara R -cade) റൂബിൻ മഞ്ചാടിക്കരയാണ് ലീഡിഗ് ക്യാപ്റ്റൻ.

കുമരകം, കവണാറ്റിൻകര, താഴത്തങ്ങാടി വള്ളംകളി കളിലാണ് സെൻ്റ് ജോസഫ് വള്ളത്തിൽ യുവ ദർശന പോരാട്ടത്തിനിറങ്ങുക എന്ന് ക്ളബ്ബ് പ്രസിഡൻ്റ് സഹദ് മാളിയേക്കൽ, സെക്രട്ടറി അനിയച്ചൻ എന്നിവർ അറിയിച്ചു