
കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് ഗായകൻ പ്രകാശ് സാരംഗിനെ ആദരിച്ചു
സ്വന്തം ലേഖകൻ
കുമ്മനം: ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് പ്രശസ്തമായ മാളികപ്പുറം മലയാളം സിനിമയിലെ ഹരിവരാസനം എന്ന ഗാനത്തിലൂടെ ശ്രദ്ധേയമായ പ്രകാശ് സാരംഗ് നെ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആദരിക്കുന്നു. പ്രസിഡന്റ് മധുസൂദനൻ, വഴയ്കാറ്റ് സമീപം
Third Eye News Live
0