കുമ്മനം കണിയാൻ പറമ്പിൽ മുഹമ്മദ് ശരീഫ്(55 ) നിര്യാതനായി ; കബറടക്കം ഇന്ന് (18/9/25) കുമ്മനം മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Spread the love

കുമ്മനം: കുമ്മനം കണിയാൻ പറമ്പിൽ ഒകെ. കുഞ്ഞു മൊയ്തീൻ റാവുത്തറുടെ മകൻ മുഹമ്മദ് ശരീഫ് ( ശരീഫ് കുട്ടി) 55 വയസ്സ് മരണപ്പെട്ടു .
കബറടക്കം ഇന്ന് (18/9/25) വൈകീട്ട് 5.30 ന് കുമ്മനം മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ