കുംഭമേള താരത്തിന്റെ വിവാഹം: മാതാപിതാക്കളുടെ മൊഴിയെടുത്തു; വ്യാജരേഖ ചമച്ചതില്‍ തെളിവുകള്‍ ശേഖരിച്ചു; അന്വേഷണം ഊര്‍ജിതമാക്കി മധ്യപ്രദേശ് പൊലീസ്

Spread the love

ഡൽഹി: കുംഭമേള താരത്തിന്റെ വിവാഹത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്.

video
play-sharp-fill

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു.
വ്യാജ രേഖ ഉണ്ടാക്കിയതില്‍ തെളിവുകള്‍ ശേഖരിച്ചു.

കൂടൂതല്‍ പേരെ പ്രതിയാക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 22ന് പൂർണ്ണമായ റിപ്പോർട്ട് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.