
കോട്ടയം നഗരസഭയുടെ കുമാരനെല്ലൂർ സോണൽ ഓഫീസിൽ വിജിലൻസ് പരിശോധന
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയുടെ കുമാരനെല്ലൂർ സോണൽ ഓഫീസിൽ വിജിലൻസ് പരിശോധന.
കുമാരനെല്ലൂർ സോണിൽ വ്യാപക കൈക്കൂലിയാണെന്ന് ആരോപണമുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേട് ഉണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന.
Third Eye News Live
0