
കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഉത്രാടം നിറ (ഇല്ലം നിറ) നാളെ നടക്കും. പ്രഭാത
പൂജയെ തുടർന്നു രാവിലെ 8നാണ് ഉത്രാടം നിറ. മാഞ്ഞൂരിൽനിന്ന് കൊണ്ടുവരുന്ന പുന്നെല്ലിൻ
കതിരുകൾ വാദ്യമേളങ്ങളോടെ ക്ഷേത്ര കിഴക്കേ ഗോപുരനടയിൽ എത്തിക്കും. തുടർന്ന് മധുര

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇല്ലത്തെ പൂജാസ്ഥാനി ഏറ്റുവാങ്ങി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ച് ദേവിയുടെ മുന്നിലെ
നമസ്കാര മണ്ഡപത്തിൽ പൂജ നടത്തും. പൂജിച്ച കതിർ ആദ്യം ദേവിക്കും പിന്നീട് ഉപദേവ
ക്ഷേത്രങ്ങളിലും സമർപ്പിച്ച ശേഷം ഐശ്വര്യത്തിന്റെ പ്രതീകമായി ഭക്തർക്ക് നൽകും.