കുമാരനല്ലൂർ ദേവീക്ഷേത്രം മേൽശാന്തിയായി പുല്ലൂർ യോഗസഭാ നിശ്ചയിച്ച കാസർഗോഡ് മാച്ചിപ്പുറം ഇല്ലം ബ്രഹ്മശ്രീ ധന്വിൻ പദ്മനാഭൻ ചുമതലയേറ്റു.

Spread the love

കുമാരനല്ലൂർ :ദേവീക്ഷേത്രം മേൽശാന്തിയായി പുല്ലൂർ യോഗസഭാ നിശ്ചയിച്ച കാസർഗോഡ് മാച്ചിപ്പുറം ഇല്ലം ബ്രഹ്മശ്രീ ധന്വിൻ പദ്മനാഭൻ 29-06-2025ന് ചുമതലയേറ്റു.

ഉച്ചക്ക് ശേഷം 3 മണിക്ക് മേൽശാന്തി ബ്രഹ്മശ്രീ മാച്ചിപ്പുറം ശിവൻ വിഷ്ണുപ്രസാദ് ചുമതലയൊഴിഞ്ഞ ശേഷം ചോദ്യാനുവാദ ചടങ്ങും, മധുര നമ്പൂതിരി മന്ത്രോപദേശം നൽകുകയും ചെയ്തു.

പുറപ്പെടാശാന്തിയായി 2 വർഷം ദേശനാഥയെ സേവിക്കുക എന്നുള്ള മഹത്തായ ചുമതല മാച്ചിപ്പുറം ഇല്ലം ബ്രഹ്മശ്രീ ധന്വിൻ പദ്മനാഭൻ നിര്‍വഹിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group