
കുമരകം : കുമരകം സ്വദേശിയായ യുവാവിനെ ചേർത്തലയിലെ ഭാര്യ വീട്ടിൽ
തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമരകം അഞ്ചാം വാർഡിൽ പാറേക്കാട്
പാടത്തിന്റെ പടിഞ്ഞാറെ ചിറയിലുള്ള കുറുപ്പുന്തറ അപ്പുവിന്റെ മകൻ അരുൺ (

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
30 )നെയാണ് ഇന്ന് മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ
പഴക്കം ഉണ്ടെന്ന് പറയപ്പെടുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ
സ്വീകരിച്ച് പോസ്റ്റ്മോർട്ടം നടപടികൾക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.