
കുമരകം : കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 121 -ാ മത് തിരുവുത്സവ
നോട്ടീസിന്റെ പ്രകാശന കർമ്മം ദേവസ്വം, സഹകരണ, തുറമുഖ വകുപ്പുമന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ് എ കെ ജയപ്രകാശ്, ക്ഷേത്രം മേൽശാന്തി മോനേഷ്ശാന്തി,
ദേവസ്വം ഖജാൻജി പി ജി ചന്ദ്രൻ , ദേവസ്വം കമ്മറ്റി അംഗങ്ങൾ, ശാഖാ ഭാരവാഹികൾ ,മറ്റു ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


