കോട്ടയം കുമരകം കണ്ണാടി ചാലിൽ നിയന്ത്രണം വിട്ട കാർ കണ്ടത്തിലേക്ക് മറിഞ്ഞ് അപകടം; ഉഴവൂർ സ്വദേശികൾക്ക് പരിക്ക്
കുമരകം : കോട്ടയം കുമരകം കണ്ണാടിച്ചാലിൽ നിയന്ത്രണം വിട്ട കാർ കണ്ടത്തിലേക്ക് മറിഞ്ഞ് അപകടം.
വാഹനത്തിലുണ്ടായിരുന്ന ഉഴവൂർ സ്വദേശികളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
KL01BR7385 എന്ന നമ്പരുളള കാറാണ് അപകടത്തിൽ പെട്ടത്.
എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വാഹനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റവരെ കോട്ടയം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Third Eye News Live
0