കുമരകം ബസ്‍ബേയിൽ സ്വകാര്യവാഹനങ്ങളുടെ അനധികൃത പാർക്കിംഗ്; ബസ്‌ബേയിൽ ബസുകൾക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല

Spread the love

കുമരകം: കുമരകം ബസ്‍ബേയിൽ സ്വകാര്യവാഹനങ്ങളുടെ അനധികൃത പാർക്കിങ് പെരുകുന്നു.

video
play-sharp-fill

ചന്തക്കവലയിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങളാണ് അധികവും. ബസുകൾക്ക് ബസ്‌ബേയിൽ പ്രവേശിക്കാൻ സാധിക്കാത്ത വിധത്തിലാണ് പാർക്കിങ്. ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

ചന്തക്കവലയിലെ ചുരുങ്ങിയ സ്ഥലത്ത് മൂന്ന് ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ, ഇതിനുപുറമേ വഴിയോര മത്സ്യവില്പനയും ഇരുചക്രവാഹന പാർക്കിങ്ങും നിയന്ത്രണങ്ങളില്ലാതെ തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group