കുമരകം പുത്തൻപള്ളിക്ക് സമീപം നിർത്തിയിട്ടിരിന്ന കാറിൽ ബൈക്ക് ഇടിച്ച് അപകടം; പൊങ്ങലക്കരിയിൽ സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

Spread the love

കോട്ടയം: പുത്തൻപള്ളിക്കു മുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു അപകടം.

video
play-sharp-fill

പൊങ്ങലക്കരിയിൽ സ്വദേശിയായ ടിസ്സന്റെ ബൈക്കാണ് അപകടത്തിൽ പെട്ടത്.
ഇന്നു വൈകുന്നേരം 4.45 നായിരുന്നു അപകടം.

സാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ടിസ്സനെ കുമരകം പോലീസ് കുമരകം ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചു.ഇടിയിൽ കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group