
സ്വന്തം ലേഖകൻ
കുമരകം : കുമരകത്ത് പുല്ലുപറമ്പിൽ അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ മറ്റൊരു കാറിലും ,ആപ്പേ ഓട്ടോയിലും ഇടിച്ചു.
രാത്രി 9.30 ഓടെയാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.



