
കുമരകം : ഒരു വീട്ടിലെ 2 പേർ ഒരുമിച്ച് എംബിബിഎസ് പാസായി. സന്തോഷം പങ്കിടാൻ നാട്ടുകാരും എത്തി. കുമരകം ഇടത്തറ വീട്ടിൽ വിജയൻറെ മക്കളായ
അഞ്ചുവും അച്ചുവും ആണ് എംബിബിഎസ് പാസായത്.’ കുമരകത്തിന്റെ അഭിമാനമായി മാറിയ ഇരുവരെയും ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ:
ജി.ഗോപകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് സി ജെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാബു.എ വി തോമസ് ആര്യ പള്ളി, രഘു അകവൂർ, അലൻ കുറിയാക്കോസ് മാത്യു, പഞ്ചായത്ത് അംഗം പി കെ മനോഹരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.