
കുമരകം: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് നിയന്ത്രണം വിട്ട് ഹൗസ് ബോട്ടിൽ ഇടിച്ചു. പോള തിങ്ങി നിറഞ്ഞ കായലിലൂടെ യാത്ര ചെയ്തപ്പോൾ
പ്രാെപ്പല്ലറിൽ പോളയും പ്ലാസ്റ്റിക്കും ഉടക്കിയതാണ് ബോട്ട് നിയന്ത്രണം വിടാൻ കാരണം.
കുമരകം ബോട്ട് ജെട്ടി തോട്ടിലാണ് അപകടം. സർവീസ് കഴിഞ്ഞ് തോട്ടരികിൽ ബന്ധിച്ചിരുന്ന സെന്റ് ക്രിസ്പിൻ ഹൗസ് ബോട്ടിലാണ് മുഹമ്മയിൽ നിന്നും എത്തിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ബോട്ട് ഇടിച്ചുകയറിയത്. ഹൗസ് ബോട്ടിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.