കുമരകം ഗവ: വി എച്ച് എസ്എസ് ഹെെസ്കൂൾ വിഭാഗത്തിൽ അധ്യാപക ഒഴിവ്
കുമരകം : കുമരകം ഗവ: വി എച്ച് എസ്എസ് ഹെെസ്കൂൾ വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള ഇംഗ്ലീഷ് ,. ഹിന്ദി
അധ്യാപക തസ്തികകളിലേക്ക്(എച്ച്എസ് റ്റി ഇഗ്ലീഷും ഹിന്ദിയും) ദിവസ വേതനാടിസ്ഥാനത്തിൽ
നിയമിക്കുന്നതിന് 28-5-2024 ചൊവ്വാഴ്ച 1.30 ന് അഭിമുഖം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
(Degree+BEd+ KTet III /തത്തുല്യ യോഗ്യത ) യോഗ്യത തെളിയിക്കുന്ന അസ്സൽ – സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകുക
Third Eye News Live
0