
കുമരകം: മരക്കൊമ്പ് മുറിക്കുന്നതിനിടെ തോട്ടിൽ വീണ വയോധികൻ മുങ്ങിമരിച്ചു.കുമരകം ആറാം വാർഡിൽ പാമ്പാടിത്തറ പി.ജെ.ജോസഫ് (ജോയി 93) ആണ് മരിച്ചത്. ഇന്നുച്ചയ്ക്കാണ് സംഭവം.
വീട്ടിന് മുന്നിലെ പരുത്തിക്കമ്പ് വെട്ടുന്നതിനിടയിൽ തോട്ടിൽ വീണ വെട്ടരിവാൾ തെരയുന്നതിനിടയിൽ കാണാതാവുകയായിരുന്നു.
ഫയർ ഫോഴ്സ് എത്തി മൃതദേഹം കണ്ടെത്തി.
ഭാര്യ: ലീലാമ്മ മാക്കോറച്ചിറ ക്രുമരകം)
മക്കൾ: ജയൻ (ഏറ്റുമാനൂർ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയമോൾ ( ഡാർലി ) മരുമക്കൾ: ശോഭന (വാക്കാട് ) മൃതദേഹം മെഡിക്കൽ കോളേജിൽ



