video
play-sharp-fill

കുമരകം ടൗൺ ബോട്ട് ക്ലബ്ബിനെ ഇക്കുറി അച്ചായൻസ് ഗോൾഡ് നയിക്കും: നെഹൃ ട്രോഫി പ്രതീക്ഷയിൽ ആരാധകർ

കുമരകം ടൗൺ ബോട്ട് ക്ലബ്ബിനെ ഇക്കുറി അച്ചായൻസ് ഗോൾഡ് നയിക്കും: നെഹൃ ട്രോഫി പ്രതീക്ഷയിൽ ആരാധകർ

Spread the love

സ്വന്തം ലേഖകൻ
കുമരകം: 2025 നെഹ്‌റു ട്രോഫി- സി.ബി.എൽ മത്സരങ്ങൾക്കായി കഴിഞ്ഞ വർഷം നീറ്റിലിറങ്ങിയ പായിപ്പാടൻ പുത്തൻ ചുണ്ടനും കുമരകം ടൗൺ ബോട്ട് ക്ലബ്ബും
ഒരുമിക്കുന്നു.

പ്രമുഖ സ്വർണ്ണ വ്യാപാരിയും അച്ചായൻസ് ഗോൾഡ് ഉടമയുമായ ടോണി വർക്കിച്ചൻ കാപ്റ്റനായാണ് ആണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ഇക്കുറി മത്സരത്തിനിറങ്ങുന്നത്.

കഴിഞ്ഞ വർഷം നടന്ന താഴത്തങ്ങാടി സി.ബി.എൽ മത്സരത്തിൽ
അച്ചായൻസ് ഗോൾഡിന്റെ സ്പോൺസർഷിപ്പിലായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ടൗൺ മത്സരിച്ചത്. കഴിഞ്ഞ തവണ നിർഭാഗ്യവശാൽ കൈവിട്ട നെഹ്‌റു ട്രോഫി,

ഇക്കുറി പുതിയ പായിപ്പാടൻ ചുണ്ടനും ഒപ്പം അച്ചായൻസ് ഗോൾഡും ചേരുമ്പോൾ ലക്ഷ്യത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ.