
കുമരകം : തേങ്ങയ്ക്ക് വില കൂടിയപ്പോൾ മോഷണവും ആരംഭിച്ചു. കുമരകം ഗവ. ആയുർവേദ ആശുപത്രിയുടെ വളപ്പിൽ നിൽക്കുന്ന തെങ്ങിൽ നിന്നും കഴിഞ്ഞ
ദിവസം തേങ്ങാ മോഷണം പോയതായി പരാതി .ആശുപത്രി ജീവനക്കാർ രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സമീപത്തെ സി.സി
ടി.വിദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതികൊടുക്കുന്നതിനായി മേലധികാരികളുടെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും ജീവനക്കാർ പറഞ്ഞു.