
കുമരകം: അരയശ്ശേരി ശ്രീ ഭദ്രകാളി ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ ഏഴാം പൂജ നടതുറക്കൽ ജൂൺ ഒന്നിന് ഞായറാഴ്ച രാവിലെ 5.30 ന് നടക്കുന്നതാണ്.
ഇതോടനുബന്ധിച്ച് രാവിലെ നടക്കുന്ന ഗണപതിഹോമത്തിന് ശേഷം 10.30 ന്
കലംകരി/ പുഴുക്ക് വഴിപാട്, 12.00 മണിക്ക് അന്നദാനം എന്നിവ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസത്തെ പൂജയും അന്നദാനവും വഴിപാടായി സമർപ്പിക്കുന്നത് നീനു, പുത്തൻപറമ്പിൽ കുമരകം.
കലംകരി/ പുഴുക്ക് വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി
ക്ഷേത്രത്തിൽ അറിയിക്കേണ്ടതാണെന്ന് ക്ഷേത്രം കമ്മിറ്റി അറിയിച്ചു : +91 79073 96050