video
play-sharp-fill

കുമരകം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ 2025 വർഷത്തെ ഒ.വി.ബി.എസ് ന് തുടക്കം കുറിച്ചു

കുമരകം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ 2025 വർഷത്തെ ഒ.വി.ബി.എസ് ന് തുടക്കം കുറിച്ചു

Spread the love

കുമരകം : സെന്റ് ജോൺസ് ഓർത്തഡോക്സ്‌ സുറിയാനി പുത്തൻപള്ളിയിൽ 2025 വർഷത്തെ

ഒ.വി.ബി.എസ് ന് തുടക്കം കുറിച്ചു. ഏപ്രിൽ 21 മുതൽ 25 വരെ നടക്കുന്ന ഓർത്തഡോക്സ്‌

വെക്കേഷണൽ ബൈബിൾ സ്കൂൾ (O. V. B. S)ന്റെ ഉത്ഘാടനം വികാരി. ഫാ. യുഹാനോൻ എ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർവ്വഹിച്ചു. മുൻ ട്രസ്റ്റീ ഫിലിപ്പ് ഉമ്മൻ കൊഴുമ്പേലിത്തറ, ഇടവക അംഗങ്ങൾ ആയ ജേക്കബ്

ജോൺ,ജോൺസി മാത്യു എന്നിവർ സന്നിഹിതരായിരുന്നു. നടപ്പിൽ നിർമ്മലരായിരിപ്പിൻ

(സങ്കീർത്തനം 119 :9) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ഒ.വി.ബി.എസ്

എന്ന് സംഘാടകർ അറിയിച്ചു.