
കുമരകം : കിഴക്ക് 153 എസ്എൻഡിപി
ശാഖാ യോഗത്തിലെ
ഗുരുകൃപ പുരുഷ സ്വയംസഹായസംഘം,എസ്എസ് എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി വിജയിച്ച അശ്വനി കെ.എസ്സിനെ അനുമോദിച്ചു.
കുമരകം ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റും കുമരകം കിഴക്ക് എസ്. എൻ.ഡി.പി ശാഖയോഗം പ്രസിഡന്റും കൂടിയായ എ. കെ ജയപ്രകാശ് അറത്തറ
അശ്വനിക്ക് മെമന്റോ നൽകി. യൂണിയൻ കമ്മിറ്റിഅംഗം സി.പി ബാലസുബ്രഹ്മണ്യം ആശംസകൾ നേർന്നു സംസാരിച്ചു. സംഘം യൂണിറ്റ് കൺവീനർ വിഷ്ണു വിജുമോൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി ആനന്ദൻ സ്വാഗതവും പ്രശോഭ് സി.ആർ നന്ദിയും രേഖപ്പെടുത്തി.
കണ്ണേഴത്തു ഷിജിയുടെയും സ്മിതയുടെയും
മകളാണ് അശ്വനി കെ.എസ്