
കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റെയ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2024 ആഗസ്റ്റ് 20 ന് ചൊവ്വാഴ്ച കോട്ടത്തോട്ടിൽ വച്ച് നടത്തുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിയുടെ ഭാഗമായി
പുതിയതായി തിരഞ്ഞടുത്ത ഭരണസമിതി ചുമതലയേറ്റു.ക്ലബ്ബ് പ്രസിഡൻ്റ് വി.എസ് സുഗേഷിൻ്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ജനറൽ സെക്രട്ടറി
പി.എസ് രഘു ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി ട്രഷറർ എം.കെവാസവൻ വൈസ് പ്രസിഡൻ്റുമാരായ പി.കെ മനോഹരൻ സാൽവിൻ കൊടിയന്ത്ര സെക്രട്ടറി വി.എൻ കലാധരൻ അഡ്വ വി.പി അശോകൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.ഐ ഏബ്രഹാം കുഞ്ഞച്ചൻ വേലിത്തറ കൊച്ചുമോൻ കൊച്ചുകാളത്തറ കെ ജി ബിനു
സ്മൃതികാന്ത് കെ.എൻ വിജയപ്പൻ എന്നിവർ സംസാരിച്ചു