കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിൻ്റ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷവും അനുമോദനവും ഡിസംബർ 24 ന്

Spread the love

കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് ക്രിസ്തുമസ് – ന്യൂയർ ആഘോഷവും വിദ്യാഭ്യാസ – സാഹിത്യ- കായിക മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവർക്കുള്ള അനുമോദനവും ഡിസംബർ 24 വൈകുന്നേരം 5 മണിക്ക് ക്ലബ്ബ് അങ്കണത്തിൽ സംഘടിപ്പിക്കും.

video
play-sharp-fill

കോട്ടയം ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ചാക്കോ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ കുമരകം .സെൻറ് ജോൺസ് വള്ളാറ പുത്തൻപള്ളി വികാരി റവ. ഫിലിപ്പ് കരിശ്ശേരിക്കൽ ക്രിസ്തുമസ് – ന്യൂയർ സന്ദേശം നൽകും. ചടങ്ങിൽ അഡ്വ ശ്രുതി സൈജോ, രാജീവ് രാജു, സോളി ജോർജ്, അപ്പു രാജേഷ്, ആദിത് കെ.ഗിരി, എന്നിവരെ അനുമോദിക്കും.

ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. വി.പി അശോകൻ്റെ അദ്ധ്യക്ഷതയിൽ എസ് കെ.എം ദേവസ്വം പ്രസിഡൻ്റ് ഏ.കെ ജയപ്രകാശ്,
ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രികൾ, സഹകരണ ബാങ്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡണ്ടുമാരായ
കെ കേശവൻ, കുഞ്ഞുമോൻ കെ ജെ, പി വി എബ്രഹാം , ക്ലബ്ബ് ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി, ക്ലബ്ബ് വൈസ് പ്രസിഡൻ്റ് പി.കെ സുധീർ എന്നിവർ സംസാരിക്കും