
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 120മത് തിരുവുത്സവത്തിന് കൊടിയേറി;മാർച്ച് 10 ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
കുമരകം :ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 120മത് തിരുവുത്സവത്തിന് കൊടിയേറി. ഇന്നലെ
വൈകിട്ട് 6.45 നും 7.15നും മദ്ധ്യേയാണ് കൊടിയേറിയത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ:എരമല്ലൂർ
ഉഷേന്ദ്രൻതന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി പി.എം.മോനേഷ് ശാന്തികളുടെയും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യകാർമ്മികത്വത്തിലാണ് തൃക്കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചത്. മാർച്ച് 10 ന് ആറാട്ടോടു
കൂടി ഉത്സവം സമാപിക്കും.
Third Eye News Live
0