കുമരകം വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്കില്‍ കോർ ബാങ്കിംഗ് സംവിധാനവും സമ്പൂർണ്ണ കമ്പ്യൂട്ടറൈസേഷൻ്റെ ഉദ്ഘാടനവും ഇന്ന്

Spread the love

കുമരകം :വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്കില്‍ (ക്ലിപ്തം നമ്പർ 1070) കോർ ബാങ്കിംഗ് സംവിധാനവും സമ്പൂർണ്ണ കമ്പ്യൂട്ടറൈസേഷൻ്റെ ഉദ്ഘാടനവും ഇന്ന് (2025

ജൂലൈ 16 ബുധൻ) വൈകുന്നേരം 4.30 ന് ബാങ്ക് പ്ലാറ്റിനം ജൂബിലി ഹാളിൽ വച്ച് കോട്ടയം ജില്ലാ കളക്‌ടർ ജോൺ വി. സാമുവൽ ഐ എ എസ് നിര്‍വഹിക്കും.

ബാങ്ക് പ്രസിഡൻ്റ് കുഞ്ഞുമോൻ കെ. ജെ. കരീത്ര അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, കോട്ടയം ജില്ലാ പഞ്ചായത്തംഗം കെ. വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവിതാ ലാലു, കോട്ടയം സഹ: സംഘം അസി രജിസ്ട്രാർ ജനറൽ ഉണ്ണികൃഷ്‌ണൻ നായർ കെ. പി, കോട്ടയം സഹ.സംഘം അസി. ഡയറക്ടർ ഉത്തമൻ എൻ, കുമരകം

ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് മെമ്പർ പി. ഐ. ഏബ്രഹാം, കോട്ടയം സഹ. സംഘം അസി ഡയറക്‌ടർ അനുപമ റ്റി. ജി എന്നിവര്‍ ആശംസകൾ നേര്‍ന്നു സംസാരിക്കും.