
കുമരകം: കുമരകം വടക്കുംഭാഗം സർവ്വീസ് സഹകരണ (ക്ലിപ്‌തം നമ്പർ1070 )
ബാങ്കിലെ അംഗങ്ങൾക്കായി 2025 സെപ്റ്റംബർ 27 ശനിയാഴ്ച്ച രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ കർഷകസംഗമം സംഘടിപ്പിക്കുന്നു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബാങ്കിൻറെ ഏതെങ്കിലും ബ്രാഞ്ചിൽ നേരിട്ടോ 9497134241, 0481-2524241,0481-2524317 ഇതിൽ ഏതെങ്കിലും ഒരു നമ്പറിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിളിച്ചോ സെപ്റ്റംബർ 24 ബുധനാഴ്ച്ചക്കുള്ളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി മിനിമോൾ കെ.പി അറിയിച്ചു.



