കുമരകം റോട്ടറി ക്ലബ്ബിന്റെ ഉദ്ഘാടനം ഇന്ന്:ഡിസ്ട്രിക്റ്റ് ഗവണർ ഡോ. ടിന ആന്റണി ഉദ്ഘാടനം ചെയ്യും:ദേവസ്വം വകുപ്പ് മന്ത്രി വി .എൻ . വാസവൻ മുഖ്യ അഥിതി ആയിരിക്കും.

Spread the love

കുമരകം: റോട്ടറി ഡിസ്ട്രിക്റ്റ് 3211 ന്റെ ഭാഗമായി ആരംഭിച്ച കുമരകം റോട്ടറി

video
play-sharp-fill

ക്ലബിന്റെ ഉദ്ഘാടനം, ഇന്ന് വൈകിട്ട് 7 – ന് കുമരകം ഇടശ്ശേരി കനാൽ ലേക്‌ റിസോർട്ടിൽ ഡിസ്ട്രിക്റ്റ് ഗവണർ ഡോ. ടിന ആന്റണി നിർവഹിക്കും.

കുമരകം റോട്ടറി ക്ലബ്ബിന്റെ ചാർട്ടർ പ്രസിഡന്റ്‌ എം .വി . മധു , ചാർട്ടർ സെക്രട്ടറി മുഗേഷ് ഫിലിപ്പ്, ചാർട്ടർ ട്രഷറർ അഭിനന്ദ് ചാണ്ടി എന്നിവർ ചടങ്ങിൽ സ്ഥാനങ്ങൾ സ്വീകരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം വകുപ്പ് മന്ത്രി വി .എൻ . വാസവൻ മുഖ്യ അഥിതി ആയിരിക്കും. കുമരകം പഞ്ചായത്ത് പ്രസിഡന്റ്‌ എ. പി. ഗോപി സംബന്ധിക്കും.