
കുമരകം : പുരോഗമന കലാ സാഹിത്യ സംഘം കുമരകം രാജപ്പൻ സ്മൃതികേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 23- മത് കുമരകം രാജപ്പൻ അനുസ്മരണം ഇന്ന് പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ.
വൈകുന്നേരം 5. ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ എം ജില്ലാ സെക്രട്ടറി റ്റി.ആർ രാഘുനാഥൻ ഉദ്ഘാടനം ചെയ്യും.. സിനിമ – സീരിയൽ ആർട്ടിസ്റ്റ് പ്രേം പ്രകാശ് അനുസ്‌മരണ പ്രഭാഷണം നടത്തും.
അനിൽകുമാർ, വിനോദ് രാജപ്പൻ, ബൈജു, സജീവ്, വിജയകുമാർ, മേഘല ജോസഫ് എന്നിവർ സദസ്സിൽ കുമരകം രാജപ്പൻ്റെ ഗാനങ്ങൾ ആലപിക്കും. തുടർന്ന് ആർട്ടിസ്റ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുജാതൻ, ബി ശശികുമാർ, പി. ആർ.ഹരിലാൽ, എ.എൻ. ബിന്നു, കെ.വി ബിന്ദു, ധന്യ സാബു, വി ജി ശിവദാസ്, കെ എസ് സലിമോൻ, വി.കെ ജോഷി എന്നിവർ സംസാരിക്കും.